Sunday, 21 June 2015
ക്ളാസ്സ് പി.ടി.എ യോഗം
19ജൂണ്
ഇന്ന് ഞങ്ങളുടെ സ്കൂളിലെ മുഴുവന് ക്ളാസ്സുകളിലും ക്ളാസ്സ് പി.ടി.എ നടന്നു.യോഗത്തില് കുട്ടികള് നേടിയ മുന്നറിവുകളെക്കുറിച്ചുംആദ്യപാഠങ്ങളില് ലഭിക്കേണ്ടശേഷികളെക്കുറിച്ചും
ചര്ച്ച ചെയ്തു.പഠനകാര്യങ്ങളില് രക്ഷിതാക്കളുടെ സഹായം ഉറപ്പു വരുത്തി.മൂന്നാം ക്ളാസ്സില്ഒരുക്കം പ്രീടെസ്ററിന്റെഅടിസ്ഥാനത്തിലായിരുന്നു ചര്ച്ച നടന്നത്.യോഗത്തില്അദ്ധ്യാപകറ്
പാഠപുസ്തകത്തിന്റെ അഭാവം വരുത്തുന്നബുദ്ധിമുട്ടുകള് വ്യക്തമാക്കി.മുഴുവന്ക്ളാസ്സുകളിലുംആദ്യപാഠത്തിന്റെഫോട്ടോകോപ്പിഎടുത്ത്
കൊടുക്കാന് ധാരണയായി.Sunday, 7 June 2015
പരിസ്ഥിതി ദിനം-2015
പ്രകാശവര്ഷത്തെ പ്രകാശപൂരിതമാക്കാന് പരിസ്ഥിതിദിനത്തില് കീഴ്മാല എഎല്.പി.സ്കൂളില് വൈവിദ്ധ്യമാര്ന്ന പരിപാടികള്. രാവിലെ തന്നെ ബുള്ളറ്റിന്ബോറ്ഡില് പരിസ്ഥിതിദിനസന്ദേശവുംലോഗോയുംപ്രദര്ശിപ്പിച്ചിരുന്നു.അസംബ്ളിയില്മുഴുവന്കുട്ടികളുംഅദ്ധ്യാപകരുംപരിസ്ഥിതിസംരക്ഷണപ്രതിജ്ഞ എടുത്തു.മണ്ണേനമ്പിലേലയ്യാ എന്നുതുടങ്ങുന്ന ഇരുളരുടെ പാട്ട്എല്ലാവരുംചേര്ന്ന്ആലപിച്ചു.തുടര്ന്ന്തരിശായിക്കിടക്കുന്നതും,പാറപ്രദേശവുമായസ്കൂള്പറമ്പില് കുടുംബശ്രീപ്രവര്ത്തകരുടെയും,പി.ടി.എ.അംഗങ്ങളുടെയുംസഹകരണത്തോടെമണ്ണിട്ട് വൃക്ഷത്തൈകള് വെച്ചുപിടിപ്പിച്ചു.വാര്ഡ്മെമ്പര്ശ്രീ.എന്.ടി.ശ്യാമള സ്കൂള് ലീഡറ് അഭിനയ്ക്ക് വൃക്ഷത്തൈ നല്കിഉദ്ഘാടനം നിര്വ്വഹിച്ചു.കീഴ്മാല മൂരിക്കാനംക്ഷേത്രസ്ഥാനികന്ശ്രീ.കണ്ണന് വെളിച്ചപ്പാടനുംപരിപാടിയില്പങ്കാളിയായി.തുടര്ന്ന്ക്ളാസ്സുകളില്ഇലപ്രിന്റ്നി ര്മ്മാണം,കൊളാഷ്നിര്മ്മാണം,പരിസ്ഥിതി ഗാനാലാപനം പോസ്റ്ററ്പ്രദര്ശനം ഇവനടന്നു
.Monday, 1 June 2015
പ്രവേശനോത്സവം-2015
അറിവിന്റെ അത്ഭുതലോകത്തേക്ക് പിച്ചവയ്ക്കുന്ന നവാഗതരെ വരവേല്ക്കാന്കീഴ്മാലഎ.എല്.പിസ് കൂളില ്വൈവിദ്ധ്യമാര്ന്നപരിപാടികള്.പുത്തനുടുപ്പുമണിഞ്ഞ്ആഹ്ളാദത്തോടെവിദ്യാലയാങ്കണത്തിലെത്തിയകുരുന്നുകളെചേച്ചിമാര്പൂത്താലമേന്തിസ്വീകരിച്ചു.
തുടര്ന്ന്നടന്നപ്രവേശനോത്സവറാലിയില്മുഴുവന്കുട്ടികളുംഅദ്ധ്യാപകരുംരക്ഷിതാക്കളുംഅണിനിരന്നു.റാലിക്കുശേഷംമുഴുവന്കുട്ടികളുംമണ്
ചെരാതില്അക്ഷരദീപംകൊളുത്തി.പി.ടി.എ.പ്രസിഡണ്ട്.ശ്രീ.പ്രിയേഷ്കുമാറിന്റെഅദ്ധ്യക്ഷതയില്ചേര്ന്നയോഗത്തില്സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നശ്രീ.പി.കൃഷ്ണന്മാസ്റ്റര്ക്ക്ആദരാഞ്ജലികള്അര്പ്പിച്ചു.ഹെഡ്മാസ്റ്ററ്ശ്രീ.കെ.പി.സുധാകരന്സ്വാഗതംപറഞ്ഞയോഗത്തിലവാര് ഡ്മെമ്പര്ശ്രീമതി. എന്.ടി.ശ്യാമളമധുരപലഹാരംവിതരണംചെയ്ത്പ്രവേശനോത്സവംഔപചാരികമായിഉദ്ഘാടനംചെയ്തുകീഴ്മാലനന്മപുരുഷസഹായസംഘംപ്രസിഡണ്ട്ശ്രീ.പവിത്രന്ആശംസകളര്പ്പിച്ച്സംസാരിച്ചു.നന്മപുരുഷസംഘത്തിന്റെനേതൃത്വത്തില്നവാഗതര്ക്ക്പഠനോപകരണങ്ങള്വിതരണംചെയ്തുചടങ്ങില്ശ്രീ.കൃഷ്ണനമ്പീശന്റെവകഒന്നാംതരത്തിലെകുട്ടികള്ക്ക്പഠനോപകരണങ്ങള് ..വിതരണംചെയ്തുമുഴുവന്കുട്ടികള്ക്കുംഅദ്ധ്യാപകരുടെവകനോട്ടുബുക്ക്ഉണ്ടായിരുന്നു.പി.ടി.എവകനവാഗതര്ക്ക്കുടനല്കി.മധുബാലകൃഷ്ണന്്ആലപിച്ചപുതിയൊരുപുലരിപിറന്നുഎന്നുതുടങ്ങുന്നഗാനംപാടി.പ്രവേശനോത്സവയോഗത്തില്്ശ്രീമതി.എന്.എംപുഷ്പലതനന്ദിപറഞ്ഞു.യോഗാവസാനംനടന്നപായസവിതരണംപരിപാടിമാധുര്യമൂറുന്നതാക്കി.തുടര്ന്ന്നവാഗതരുടെരക്ഷിതാക്കളുമായിസൌഹൃദസംഭാഷണംനടത്തി.യിരുന്നു..
..
പരിപാടികള് പുത്തനുടുപ്പുമണിഞ്ഞ് ആഹ്ളാദത്തോടെള്
Subscribe to:
Posts (Atom)