200വര്ഷത്തെ വൈദേശികാധിപത്യത്തിന്നൊടുവില് നമ്മുടെ രാജ്യത്തെ മോചിപ്പിച്ച് ലോകത്തിന്നാകെ തന്നെ മാതൃകയായ ഒരു ഭരണഘടനയ്ക്ക് ഊടും പാവും നല്കിയധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് 66-ം റിപ്പബ്ളിക്ക് ദിനം സമുചിതമായി കൊണ്ടാടി.9മണിക്ക് പതാകവന്ദനത്തിനുശേഷം ഹെഡ്മാസ്ററര് ദിനപ്രാധാന്യത്തെക്തുറിച്ച് സംസാരിച്ചു.റിപ്പബ്ളിക്ക് ദിനപരേഡിന് ശേഷം മധുരപലഹാരവിതരണം നടന്നു.ചുവരില് പതിച്ചചോദ്യോത്തരങ്ങളുടെവായനയ്ക്കു ശേഷം കുട്ടികള് ഗ്രൂപ്പ് തിരിഞ്ഞ്പത്രത്താളുകളില് നിന്ന്ദേശീയമുദ്രകളുടെ ചിത്രങ്ങള് ശേഖരിച്ച് 'ദേശീയംഎന്ന പതിപ്പ് നിര്മ്മിച്ചു.തുടര്ന്ന് നടന്നക്വിസ് മത്സരത്തില് അക്ഷയ് അശോക്,അശ്വതിസജീവ്, അഭിന.
Monday, 26 January 2015
റിപ്പബ്ളിക്ക് ദിനം

Sunday, 25 January 2015
Subscribe to:
Posts (Atom)