കഥകളുടെ സുല്‍ത്താന്‍,ബേപ്പൂര്‍സുല്‍ത്താന്‍ എന്നീ പേരുകളിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം വിവിധപരിപാടികളോടെ നടത്തി.ദിനാചരണത്തിന്റേ ഭാഗമായി ബഷീര്‍അനുസ്മരണം, ക്വിസ് മത്സരം,ബഷീര്‍ കൃതികള്‍ പ്രദര്‍ശനം,ബുള്ളറ്റിന്‍ ബോര്‍ഡില്‍വാര്‍ത്തകളും,ചിത്രങ്ങളും പതിക്കല്‍ തുടങ്ങിയവ സംഘടിപ്പിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....