സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Monday 26 January 2015

റിപ്പബ്ളിക്ക് ദിനം

2015  ജനുവരി 26
200വര്ഷത്തെ  വൈദേശികാധിപത്യത്തിന്നൊടുവില് നമ്മുടെ രാജ്യത്തെ മോചിപ്പിച്ച് ലോകത്തിന്നാകെ തന്നെ മാതൃകയായ ഒരു ഭരണഘടനയ്ക്ക്  ഊടും  പാവും  നല്കിയധീരദേശാഭിമാനികളെ  സ്മരിച്ചുകൊണ്ട്  66-ം റിപ്പബ്ളിക്ക്  ദിനം  സമുചിതമായി  കൊണ്ടാടി.9മണിക്ക് പതാകവന്ദനത്തിനുശേഷം  ഹെഡ്മാസ്ററര്  ദിനപ്രാധാന്യത്തെക്തുറിച്ച്  സംസാരിച്ചു.റിപ്പബ്ളിക്ക് ദിനപരേഡിന് ശേഷം  മധുരപലഹാരവിതരണം നടന്നു.ചുവരില്  പതിച്ചചോദ്യോത്തരങ്ങളുടെവായനയ്ക്കു  ശേഷം കുട്ടികള്  ഗ്രൂപ്പ് തിരിഞ്ഞ്പത്രത്താളുകളില്  നിന്ന്ദേശീയമുദ്രകളുടെ  ചിത്രങ്ങള്  ശേഖരിച്ച്  'ദേശീയംഎന്ന  പതിപ്പ്  നിര്മ്മിച്ചു.തുടര്ന്ന്  നടന്നക്വിസ് മത്സരത്തില്  അക്ഷയ് അശോക്,അശ്വതിസജീവ്,  അഭിന.
കെ  എന്നിവര്  ജേതാക്കളായി.

Sunday 25 January 2015

നമുക്ക് വേണ്ടതു നാം തന്നെ

ഇത്  മൂന്നാം  ക്ലാസ്സിലെ     ശ്യാം മോഹന് സ്കൂ ളില് നിന്നും  കിട്ടിയ വിത്തുപയോഗിച്ച്  കൃഷി ചെയ്തുണ്ടാക്കിയ  കൊമ്പന് ചെരങ്ങ
ശ്യാം മോഹന്  കൊമ്പന് ചെരങ്ങ  ഉച്ചഭക്ഷണവിതരണത്തിന്നായി  സ്കൂള് ലീഡറെ  ഏല്പിച്ചപ്പോള്
2015 ജനുവരി 20
     ചില  ദൃശ്യങ്ങള്