സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

കുട്ടിക്കളം


ഇതാണ് ഞങ്ങളുടെ കുടുക്ക.ഇതിലാണ്  പത്രക്വിസിന്റെ ഉത്തരംഎഴുതിയിടുക
ഇതാണ് ഞങ്ങളുടെ പത്രക്വിസ്.‍‌ഞങ്ങളുടെഅദ്ധ്യാപകര്‍ രാവിലെ തന്നെപത്രം വായിച്ച്ചോദ്യങ്ങളുണ്ടാക്കി പ്രദര്‍ശിപ്പിക്കും.ഞങ്ങളതിന്റെഉത്തരങ്ങള്‍ കണ്ടെത്തി ഉത്തരക്കുടുക്കയിലിടും.ശരിയുത്തരങ്ങളില്‍ നിന്ന് നറുക്കെടുത്ത് വിജയിക്ക് സമ്മാനവും തരും

വിവിധ ക്വിസ് മത്സരവിജയികളുടെ പേരുകള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നത് അടുത്തക്വിസ് മത്സരത്തിന്  വിജയിക്കുവാനുള്ള പ്രചോദനവും,പ്രോത്സാഹനവും നല്‍കുന്നു

നാലാം ക്ളാസ്സിലെ കുട്ടികള്‍ പുറപ്പാട് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചുമര്‍ പത്രികകള്‍
     

വായനാപരിപോഷണം

ഞങ്ങളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങളുടെ അദ്ധ്യാപകര്‍ പല പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്.അവയില്‍ ചിലത്.            

    • ലൈബ്രറി പുസ്തകവിതരണം[എല്ലാ വെള്ളിയാഴ്ചയും]

      വായനാക്കുറിപ്പ് തയ്യാറാക്കല്‍,അവതരണം

      അസംബ്ളിയില്‍ പുസ്തകവായന

      പിറന്നാള്‍ സമ്മാനമായി പുസ്തകങ്ങള്‍

      വിജയികള്‍ക്ക് സമ്മാനം പുസ്തകങ്ങള്‍

      അമ്മവായന-കുഞ്ഞുവായന

      വായനയിലേക്ക് നയിക്കാന്‍ വായനാക്കാര്‍ഡുകള്‍

    പുസ്തകം സമ്മാനിച്ചവരെ അസംബ്ളിയില്‍അനുമോദിക്കല്‍

    പേരെഴുതി പ്രദര്‍ശിപ്പിക്കല്‍ 

    •  

       

       

       

       

    •    

ബുള്ളറ്റിന്‍ ബോര്‍ഡില്‍ നിന്ന്


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....