Friday, 20 November 2015
Saturday, 14 November 2015
Thursday, 12 November 2015
നമുക്ക് വേണ്ടതു നാം തന്നെ
ബോധവത്ക്കരണ ക്ളാസ്സ്
വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കിനാനൂര്‍ കരിന്തളം കൃഷിഭവന്റെയും കീഴ്മാല എ.എല്‍.പി.സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ളാസ്സ് നടന്നു.കൃഷി അസിസ്ററന്റുമാരായ ശ്രീ.മധു ,ശ്രീ.ജയപ്രകാശ് എന്നിവര്‍ കൈകാര്യം ചെയ്തക്ളാസ്സില് ശ്രീമതി.എന്‍.എം പുഷ്പലത സ്വാഗതം പറഞ്ഞു.തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും വിത്ത് വിതരണം ചെയ്തു

Subscribe to:
Posts (Atom)