2015ആഗസ്ത്21
പോയകാലത്തിന്റെ സുവര്‍ണ്ണസ്മൃതികള്‍ ഉണര്‍ത്തിക്കൊണ്ട് വീണ്ടുമൊരു ഓണക്കാലം.ആഗസ്ത് 21നായിരുന്നു സ്കൂളിലെ ഇത്തവണത്തെ ഓണം.ഒരാഴ്ച മുമ്പുതന്നെ ഓണപ്പാട്ട് പാടുന്നതിനുള്ള പരിശീലനം തുടങ്ങിയിരുന്നു.താമര,മുല്ല,റോസ,തുമ്പഎന്നിങ്ങനെ നാല് ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരം.ചന്തത്തില്‍ മുറ്റവും ചെത്തിപ്പറിച്ചീല ,ആയ്ക്കില ഈയ്ക്കില ,അത്തിയും ഇത്തിയും ,അത്താഴത്തിനു വകയില്ലെങ്കിലും എന്നീ പാട്ടുകളാണ് പാടിയത്.സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കടമില്ലാത്ത ഓണമായിരുന്നു ഇത്തവണത്തേത്.ഓണസദ്യക്കുള്ള വിഭവങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ രക്ഷിതാക്കള്‍ മുന്നിട്ടിറങ്ങിയപ്പോള്‍,പുളിശ്ശേരി,അവിയല്‍,വൈവിദ്ധ്യമാര്‍ന്നഉപ്പേരികള്‍,അച്ചാര്‍പെരക്ക്,പഴം,പപ്പടം,ശര്‍ക്കര ഉപ്പേരി അടക്കം രക്ഷിതാക്കളുടെ സഹകരണത്തോടെ വിതരണം ചെയ്തതോടെ ഒത്തൊരുമയുടെ ഓണമായി മാറി.ഓണസദ്യ തയ്യാറാകുമ്പോഴേക്കും കുട്ടികളുടെ വക നാടന്‍ പൂക്കള്‍ ഉപയോഗിച്ചുള്ള വര്‍ണ്ണ്ശബളമായ പൂക്കളം തയ്യാറായിരുന്നു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....