ജൂണ്‍19 മുതല്‍ 26വരെ സ്കൂളില്‍ വായനാവാരപ്രവര്‍ത്തനങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.അസംബ്ളിയില്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം,വായനാദിനപ്രാധാന്യപ്രഭാഷണം ഇവ നടന്നു.ചിത്രം വര, കഥാപൂരണം,ചിത്രവായന,ക്വിസ്പ മത്സരം,ജീവചരിത്രക്കുറിപ്പ് തയ്യാറാക്കല്‍,പുസ്തകവിതരണം തുടങ്ങിവൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.3,4ക്ളാസ്സുകളിലെ കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകവിതരണം ആരംഭിക്കുകയും,അവ വായിച്ച് വായനാക്കുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.ഇത് കുട്ടികളെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....