Tuesday, 23 September 2014
Saturday, 20 September 2014
ഓണാഘോഷം-2014
മലയാളത്തിന്റെ മധുരോത്സവം
സെപ്തംബര്‍-5 ഞങ്ങള്‍ക്ക് തിരക്ക് പിടിച്ച ദിവസമായിരുന്നു.പരീക്ഷാത്തിരക്കുകളില്‍ നിന്ന് മാറി നിന്നു് ആഘോഷിക്കാനുള്ളദിവസം.ഐശ്വര്യത്തിന്റേയും,സമൃദ്ധിയുടേയും പ്രതീകമായ ഓണാഘോഷത്തോടോപ്പംഅദ്ധ്യാപകദിനവുംഞങ്ങളുടേ സ്കൂളിന്റെ ബ്ളോഗ് ഉദ്ഘാടനവും അന്നായിരുന്നു.
അദ്ധ്യാപകരുടേ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ പറമ്പുകളില്‍നിന്നും,തോട്ടങ്ങളില്‍നിന്നും ശേഖരിച്ചഹനുമാന്‍ കിരീടം,കാക്കപ്പൂ,ചെക്കിപ്പൂ,മല്ലിക,ജമന്തി,തുമ്പപ്പൂ,ചെമ്പരത്തിതുടങ്ങിയ നാടന്‍പൂക്കളുപയോഗിച്ചാണ് നാലു ഗ്രൂപ്പുകളിലായി ഞങ്ങള്‍ പൂക്കളം തീര്‍ത്തത്
ചില ഓണക്കാഴ്ചകളിലൂടെ
കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളില്‍നിന്നും ആവേശംഉള്‍ക്കണ്ട് ഓന്നാം ക്ളാസ്സിലെ യദുവിന്റെ അമ്മൂമ്മ കുഞ്ഞിപ്പെണ്ണ് ചേച്ചി റായ് റായ് എന്നുതുടങ്ങുന്ന നാടന്‍പാട്ട് അവതരിപ്പിക്കുന്നു
Add caption
കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളില്‍നിന്നും ആവേശംഉള്‍ക്കണ്ട് ഓന്നാം ക്ളാസ്സിലെ യദുവിന്റെ അമ്മൂമ്മ കുഞ്ഞിപ്പെണ്ണ് ചേച്ചി റായ് റായ് എന്നുതുടങ്ങുന്ന നാടന്‍പാട്ട് അവതരിപ്പിക്കുന്നു
Saturday, 6 September 2014
അദ്ധ്യാപകദിനാഘോഷം
വായനാ പരിപോഷണത്തിന് സന്നദ്ധ സംഘടനയും.ജനശ്രീ പുരുഷസംഘത്തിന്റെ പിറന്നാള്‍സമ്മാനം ഹെഡ്മാസ്റ്ററും സ്കൂള്‍ ലീഡറും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു. |
പിറന്നാള്‍ സമ്മാനമായി പുസ്തകങ്ങള്‍
സെപ്തംബര്‍-5ന് അതുല്‍ സുധാകരന്‍ തന്റെ പിറന്നാള്‍ സമ്മാനമായി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നു |
ജനശ്രീ പുരുഷസംഘം കീഴ് മാലയുടെ രണ്ടാം പിറന്നാളിന് സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് .ശ്രീ.കെ.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യുന്നു. |
അദ്ധ്യാപകദിനാഘോഷംവിദ്യാഭ്യാസവിചക്ഷണനും,ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നഡോക്ടര്‍.എസ്.രാധാകൃഷ്ണന്റെജന്മദിനം സെപ്തംബര്‍5ന് സമുചിതമായി ആഘോഷിച്ചു |
Subscribe to:
Posts (Atom)