സെപ്തംബര്‍-5 ഞങ്ങള്‍ക്ക് തിരക്ക് പിടിച്ച ദിവസമായിരുന്നു.പരീക്ഷാത്തിരക്കുകളില്‍ നിന്ന് മാറി നിന്നു് ആഘോഷിക്കാനുള്ളദിവസം.ഐശ്വര്യത്തിന്റേയും,സമൃദ്ധിയുടേയും പ്രതീകമായ ഓണാഘോഷത്തോടോപ്പംഅദ്ധ്യാപകദിനവുംഞങ്ങളുടേ സ്കൂളിന്റെ ബ്ളോഗ് ഉദ്ഘാടനവും അന്നായിരുന്നു.
കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളില്‍നിന്നും ആവേശംഉള്‍ക്കണ്ട് ഓന്നാം ക്ളാസ്സിലെ യദുവിന്റെ അമ്മൂമ്മ കുഞ്ഞിപ്പെണ്ണ് ചേച്ചി റായ് റായ് എന്നുതുടങ്ങുന്ന നാടന്‍പാട്ട് അവതരിപ്പിക്കുന്നു
Add caption
നിലത്ത് ചമ്രം പടിഞ്ഞിരുന്ന്,തൂശനിലയില്‍ തുമ്പപ്പൂ ചോറ് വിളമ്പി സാമ്പാറും,അവിയലും,പച്ചടിയുംകൂട്ടുകറിയും,ഓലനുംഅച്ചാറുംപപ്പടവും കൂട്ടിയോരൂണ്.കൂട്ടത്തില്‍ശര്ക്കര ഉപ്പെരിയും, പ്രഥമനും.ഓണസദ്യക്കിനിയെന്തു വേണം
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....