ഉപജില്ലാശാസ്ത്രമേള കീഴ് മാല എ.എല്‍.പി.സ്കൂള്‍ ചാമ്പ്യന്‍മാര്‍
കടുമേനി സെന്റ്മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന ചിറ്റാരിക്കാല്‍ ഉപജില്ലാ ശാസ്ത്രോത്സവത്തില്‍.എല്‍.പിവിഭാഗം ശാസ്ത്രമേളയില്‍ പങ്കെടുത്ത മുഴുവന്‍ ഇനങ്ങളിലും Aഗ്രേഡ് നേടി കീഴ്മാല എ.എല്‍.പി. സ്കൂള്‍ ജേതാക്കളായി.ലഘുപരീക്ഷണത്തില്‍ ദീപക് രാജ്,അശ്വതിടീം Aഗ്രേഡോടെ ഓന്നാം സ്ഥാനവും,ശേഖരണത്തില്‍ അതുല്‍,ശ്രേയാരാജന്‍ടീം രണ്ടാം സ്ഥാനവും ,ചാര്‍ട്ടില്‍ അപര്‍ണാഷാജു,പ്രണവ്ടീം മൂന്നാംസ്ഥാനവും നേടിയാണ് ഈ നേട്ടം കൈവരിച്ചത്.
ശാസ്ത്രമേള പരീക്ഷണം `ഒന്നാം സ്ഥാനംAഗ്രേഡ്
ദീപക് രാജ്.ബി |
അശ്വതി സജീവ് |
ശേഖരണം രണ്ടാം സ്ഥാനംAഗ്രേഡ്
അതുല്‍ സുധാകരന്‍ |
ശ്രേയാരാജന്‍ |
സയന്‍സ് ചാര്‍ട്ട് മൂന്നാം സ്ഥാനംAഗ്രേഡ്
അപര്‍ണ ഷാജു |
പ്രണവ്.പി |
സാമൂഹ്യശാസ്ത്രമേള ചാര്‍ട്ട് രണ്ടാം സ്ഥാനം
പ
അഭിജിത്ത്.കെ |
മുഹമ്മദ് സനാഫ് |
ഉദിത്ത് നാരായണന്‍ |