ഇന്ന് ഞങ്ങളുടെ സ്കൂളില്‍ എല്ലാക്ളാസ്സുകളിലും ക്ളാസ്സ് പി.ടി.എ.നടന്നു.കഴിഞ്ഞ യോഗത്തില്‍ പ്രധാനമായും യൂനിറ്റ് ടെസ്ററ് വിലയിരുത്തലായിരുന്നു നടന്നിരുന്നത്.ഈ യോഗത്തില്‍വെച്ച് മൂല്യനിര്‍ണ്ണയപ്പേപ്പര്‍ വിതരണവുംഉണ്ടായിരുന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ മിക്ക രക്ഷിതാക്കളും പങ്കെടുത്തിരുന്നു.പഴയ രീതിയില്‍ നിന്ന് വ്യത്യസ്തമായി ഗ്രേഡിങ്ങ് രീതിയില്‍വന്ന മാറ്റം ചര്‍ച്ച ചെയ്തു.Aയില്‍ നിന്ന്aയിലേക്കുള്ള മാറ്റവും 1പോയിന്റ് കുറയുമ്പോള്‍bഗ്രേഡിലെത്തുന്നതും രക്ഷിതാക്കളെ ആശങ്കയിലാക്കി.ഗൃഹപാഠങ്ങളിലും,പഠനപ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....