സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Sunday, 12 October 2014

സേവനവാരം-2014

മഹാത്മാഗാന്ധി

ചരിത്രത്തിലും,മനുഷ്യമനസ്സിലുംഓരേ പോലെസ്ഥിരപ്രതിഷ്ഠ നേടിയ മഹാനുഭാവന്റെ 145-ാം ജന്മദിനംഓക്ടോബര്‍ 2ന് രാഷ്ട്രം അഹിംസാദിനമായി ആചരിക്കുന്നു.ഗാന്ധിജി കുട്ടികളോട്ഇങ്ങനെ പറഞ്ഞു.കുമ്മായക്കൂട്ടുകോണ്ടും കല്ലുകോണ്ടുംപടുത്തുയര്‍ത്താവുന്നതല്ല സ്വഭാവം നിങ്ങളുടെ കൈകോണ്ട്മാത്രമേ സ്വഭാവനിര്‍മ്മാണം സാദ്ധ്യമാകൂ

ജനനം:1869ഓക്ടോബര്‍2

മരണം:1948ജനുവരി30

 

 

 

 

 

 

 

 

 

 

നവരാത്രി,ബക്രീദ് അവധികള്‍ക്കിടയിലായതിനാല്‍  1മുതല്‍10വരെയായിരുന്നു ഞങ്ങളുടെ സേവനവാരം.ആദ്യദിവസം തന്നെ സ്കൂളും പരിസരവും ശുചീകരിക്കുകയും അസംബ്ളിയില്‍ ഗാന്ധിസ്മരണ നടത്തുകയും ചെയ്തു.ഗാന്ധിജയന്തി ദിനത്തില്‍ മുഴുവന്‍ അദ്ധ്യാപകരുംശുചിത്വപ്രതിജ്ഞ എടുത്തു.7ന്കുട്ടികള്‍ കോണ്ടുവന്നപതിപ്പുകളുടെയും,ഗാന്ധിപുസ്തകങ്ങളുടെയുംപ്രദര്‍ശനവുംനടന്നു.ബുള്ളറ്റിന്‍ബോര്‍ഡില്‍പ്രദര്‍ശിപ്പിച്ചചിത്




ചിത്രങ്ങളുംവാര്‍ത്തകളും വിജ്ഞാനദായകമായിരുന്നു.ഗാന്ധിക്വിസില്‍ അക്ഷയ്അശോക്,ദേവികരമേശന്‍എന്നിവര്‍ വിജയികളായി
പ്രദര്‍ശനത്തില്‍ നിന്ന്


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....