2015 മാര്ച്ച്-19
2015-16 അദ്ധ്യയന വര്ഷത്തെ ഒന്നാം ക്ളാസ്സ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സ്ക്വാഡ് വര്ക്ക് ആരംഭിച്ചു.തട്ടകപ്രദേശമായ കൊല്ലമ്പാറയിലേക്കാണ് ആദ്യദിവസം പോയത്.അദ്ധ്യാപകരോടൊപ്പംപി.ടി,എ അംഗമായ ശ്രീമതി .സുജിതയും ബാലകൃഷ്ണേട്ടനും കൂടെയുണ്ടായിരുന്നു..
രണ്ടാം ദിവസം പയ്യംകുളം ഭാഗത്തേക്കാണ് പോയത്.ശ്രീമതി പാത്തുമ്മ,മുന് പി.ടി.എ. അംഗം അജിതാസുകേഷ് എന്നിവരാണ് ഇന്ന് കൂടെയു
ണ്ടായിരുന്നത്.നാന്തിയടുക്കം ഭാഗത്തെ സ് ക്വാഡ് വര്ക്കില്പി.ടി.എ.അംഗങ്ങളായശാലിനി.ടി.പി,ബീനാഷാജു,സുപ്രഭ.കെ.എംഎന്നിവരായിരുന്നു ഉായിരുന്നു ഉണ്ടായിരുന്നത്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....