തലയടുക്കത്തെ കെ.സി.സി.പി.എല്.ഖനനത്തിനെതിരെ സമരസമിതി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി കീഴ്മാല എ.എല്.പി.സ്കൂള് കുട്ടികളും,രക്ഷിതാക്കളും സമരപ്പന്തലിലെത്തി.സമരത്തിന്റെ 39 -ാംദിവസമായ മാര്ച്ച്-9നാണ് പ്ളക്കാര്ഡുകളുമേന്തി കുരുന്നുകള് സമരപ്പന്തലിലെത്തിയത്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....