പുതിയ
അദ്ധ്യയനവര്ഷത്തെവരവേല്ക്കാന് വൈവിദ്ധ്യമാര്ന്ന പരിപാടികള്.മെയ്31നുതന്നെ പി.ടി.എ.സഹകരണത്തോടെ "ഒരുക്കം-2016"നടത്തി.പി.ടി.എ.അംഗങ്ങള് സ്കൂളും പരിസരവും ശുചീകരീക്കുകയും അലങ്കരിക്കുകയും ചെയ്തു.പ്രവേശനോത്സവപരിപാടികള് കാര്യക്ഷമമാക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....