സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Sunday, 28 December 2014

സന്മനസ്സുള്ളവര്ക്ക് സമാധാനം

20. 12.2014
 മാനവഹൃദയങ്ങളില്  സമാധാനത്തിന്റെയും ,പ്രത്യാശയുടെയും തൂവെളിച്ചം പരത്തിക്കൊണ്ട്  വീണ്ടുമൊരു ക്രിസ്തുമസ് കാലം.അര്ദ്ധവാര്ഷിക  പരീക്ഷയുടെ  ആലസ്യം തീര്ന്ന  ഉടനെയായിരുന്നു  ഞങ്ങളുടെ  സ്കൂളിലെ  ക്രിസ്തുമസ്  ആഘോഷം.കേക്ക് മുറിക്കലും,ക്രിസ്തുമസ്  ഫ്രണ്ടിന്സമ്മാനം  നല്കലും  ക്രിസ്തുമസ്  ഗാനാലാപനവും  ഒക്കെയായി  അടിപൊളി  ആഘോഷം.പിന്നെ ഇന്നത്തെ കേക്ക്  ഞങ്ങളുടെ  അദ്ധ്യാപകരുടെവകയായിരുന്നു.കേക്ക്  മുറിച്ചതിനുശേഷമായിരുന്നു  സമ്മാനം  നല്കല്.സമ്മാനം വായനയ്ക്കുളള  പുസ്തകം തന്നെയാകണമെന്ന്  പറഞ്ഞിരുന്നു.കഥകളും പാട്ടുകളുമൊക്കെയുള്ള  മനോഹരമായ പുസ്തകങ്ങളാണ്  സമ്മാനമായി  കിട്ടിയത്.അതു വായിച്ച്  വായനാക്കുറിപ്പു്എഴുതാനും  പറഞ്ഞിട്ടുണ്ട്.മികച്ച വായനാക്കുറിപ്പിന്  സമ്മാനവുമുണ്ട്.ഞങ്ങളുടെ  അദ്ധ്യാപകര്ക്കും  പുസ്തകം തന്നെയാണ്  സമ്മാനമായി  കിട്ടിയത്.അവരും  വായിക്കട്ടെ.അതിലൂടെ  നമ്മുടെ  നാടിന്റെ മൊത്തം വായനാശീലം  വളരട്ടെ ...പിന്നെ  ഞങ്ങളുടെ  ആഘോഷത്തില്  പങ്കുചേരാന്  അപ്പൂപ്പനും  വന്നിരുന്നു.നാലാം  ക്ളാസ്സിലെ  അക്ഷയ്  ആണ്  അപ്പൂപ്പനായത്.
ക്രിസ്തുമസ്  ഫ്രണ്ടിന്   സമ്മാനം   പുസ്തകങ്ങള്
ഹായ്    കേക്കിന്  നല്ല  മധുരം
അല്പം   മധുരം
ഞങ്ങള്ക്ക്   കിട്ടിയ   പുസ്തകങ്ങള്  കണ്ടോ...

ഹരിതകേരളം

നമുക്ക്  വേണ്ടത്  നാം തന്നെ 

പോഷകസമൃദ്ധവും,വിഷവിമുക്തവുമായ   പച്ചക്കറി ഉറപ്പുവരുത്തു
ന്നതിന്നായി  വീട്ടില് ഒരു പച്ചക്കറിത്തോട്ടം പദ്ദതിയുടെ  ഔപചാരികഉദ്ഘാടനം   വാര്ഡ് മെമ്പര്  ശ്രീമതി.എന്.ടി.ശ്യാമള  നിര്വ്വഹിച്ചു.പി.ടി.എ  പ്രസിഡണ്ട് ശ്രീ.പ്രിയേഷ്കുമാറിന്റേ  അദ്ധ്യക്ഷതയില് ചേര്ന്നയോഗത്തില്  ഹെഡ്മാസ്ററര്  പദ്ധതി വ്ശദീകരണം   നടത്തി.

Thursday, 11 December 2014

PTA-ORIENTATION CLASS

PTA-orientation
14-11-14
വിദ്യാഭ്യാസ അവകാശനിയമത്തിന്റേ പശ്ചാത്തലത്തില്  ഗുണമേന്മാവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന  അവകാശാധിഷ്ഠിത  വിദ്യാലയമാക്കി   മാറ്റുന്നതിന്  രക്ഷിതാക്കളുടെ  പങ്കാളിത്തം  ഉറപ്പുവരുത്തുന്നതിന്  വേണ്ടിയുള്ള  രക്ഷാകര്ത്തൃസംഗമം   14.11.14ന്  ഉച്ചയ്ക്ക്2.30ന്  വാരഡ് മെമ്പര് ശ്രീമതി.എന്.ടി.ശ്യാമള  ഉദ്ഘാടനം  ചെയ്തു.പി.ടി.എ പ്രസിഡണ്ട്ശ്രീ.പ്രിയേഷ്കുമാറിന്റെ  അദ്ധ്യക്ഷതയില്പുഷ്പലതടീച്ചര്  ക്ളാസ്  കൈകാര്യം  ചെയ്തു.ഒപ്പം  ബി.ആര്.സി.ട്രെയിനര്  ജസ്ന ടീച്ചറുമുണ്ടായിരുന്നു.എല്ലാസ്കൂളിലും ഒരേ ദിവസം  വിളിച്ച യോഗമായതിനാല്  പങ്കാളിത്തം  കുറവായിരുന്നു.മക്കളുടെ   വിദ്യാഭ്യാസം,ആരോഗ്യം,വളര്ച്ച  എന്നിവയ്ക്ക്   സഹായകമായി  ക്ളാസ്   എന്ന്  മുഴുവന്  രക്ഷിതാക്കളും  അഭിപ്രായപ്പെട്ടു.

Wednesday, 10 December 2014

children's day

14.11.14
നെഹ്രുവിന്റെ ജന്മദിനം ഭാരതത്തിൽ ശിശുദിനമായി ആചരിക്കുന്നു.. കുട്ടികളോടുള്ള സ്നേഹവും, അവരുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ഇങ്ങിനെ ആചരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികൾക്ക് നെഹ്രു ചാച്ചാ നെഹ്രു ആയിരുന്നു. നെഹ്രുവിനോടുള്ള സ്നേഹവും ആദരവും അദ്ദേഹത്തിന്റെ മകളായി ഇന്ദിരക്ക് രാഷ്ട്രീയ പ്രവേശനവും ഉയർച്ചയും ത്വരിതപ്പെടുത്തുവാൻ സഹായിച്ചു.
Add caption
നെഹ്രുവിനോടുള്ള ആദരപൂർവ്വം പൊതുസ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡെൽഹിയിലെ ജവഹർലാൽ നെഹ്രു സർവ്വകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹർലാൽ നെഹ്രു പോർട്ട് എന്നിവ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണത്തിനോടുള്ള ആദരവായിട്ട് രാജ്യം നാമകരണം ചെയ്തതാണ്. നെഹ്രു അധികാരത്തിലിരുന്നപ്പോൾ താമസിച്ചിരുന്ന ഡെൽഹിയിലെ തീൻമൂർത്തിഭവൻ എന്ന വ നെഹ്രു ആയിരുന്നു. നെഹ്