പോഷകസമൃദ്ധവും,വിഷവിമുക്തവുമായ പച്ചക്കറി ഉറപ്പുവരുത്തു
ന്നതിന്നായി വീട്ടില് ഒരു പച്ചക്കറിത്തോട്ടം പദ്ദതിയുടെ ഔപചാരികഉദ്ഘാടനം വാര്ഡ് മെമ്പര് ശ്രീമതി.എന്.ടി.ശ്യാമള നിര്വ്വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.പ്രിയേഷ്കുമാറിന്റേ അദ്ധ്യക്ഷതയില് ചേര്ന്നയോഗത്തില് ഹെഡ്മാസ്ററര് പദ്ധതി വ്ശദീകരണം നടത്തി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....