PTA-orientation |
14-11-14
വിദ്യാഭ്യാസ അവകാശനിയമത്തിന്റേ പശ്ചാത്തലത്തില് ഗുണമേന്മാവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അവകാശാധിഷ്ഠിത വിദ്യാലയമാക്കി മാറ്റുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള രക്ഷാകര്ത്തൃസംഗമം 14.11.14ന് ഉച്ചയ്ക്ക്2.30ന് വാരഡ് മെമ്പര് ശ്രീമതി.എന്.ടി.ശ്യാമള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട്ശ്രീ.പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്പുഷ്പലതടീച്ചര് ക്ളാസ് കൈകാര്യം ചെയ്തു.ഒപ്പം ബി.ആര്.സി.ട്രെയിനര് ജസ്ന ടീച്ചറുമുണ്ടായിരുന്നു.എല്ലാസ്കൂളിലും ഒരേ ദിവസം വിളിച്ച യോഗമായതിനാല് പങ്കാളിത്തം കുറവായിരുന്നു.മക്കളുടെ വിദ്യാഭ്യാസം,ആരോഗ്യം,വളര്ച്ച എന്നിവയ്ക്ക് സഹായകമായി ക്ളാസ് എന്ന് മുഴുവന് രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....