പ്രകാശവര്ഷത്തെ പ്രകാശപൂരിതമാക്കാന് പരിസ്ഥിതിദിനത്തില് കീഴ്മാല എഎല്.പി.സ്കൂളില് വൈവിദ്ധ്യമാര്ന്ന പരിപാടികള്. രാവിലെ തന്നെ ബുള്ളറ്റിന്ബോറ്ഡില് പരിസ്ഥിതിദിനസന്ദേശവുംലോഗോയുംപ്രദര്ശിപ്പിച്ചിരുന്നു.അസംബ്ളിയില്മുഴുവന്കുട്ടികളുംഅദ്ധ്യാപകരുംപരിസ്ഥിതിസംരക്ഷണപ്രതിജ്ഞ എടുത്തു.മണ്ണേനമ്പിലേലയ്യാ എന്നുതുടങ്ങുന്ന ഇരുളരുടെ പാട്ട്എല്ലാവരുംചേര്ന്ന്ആലപിച്ചു.തുടര്ന്ന്തരിശായിക്കിടക്കുന്നതും,പാറപ്രദേശവുമായസ്കൂള്പറമ്പില് കുടുംബശ്രീപ്രവര്ത്തകരുടെയും,പി.ടി.എ.അംഗങ്ങളുടെയുംസഹകരണത്തോടെമണ്ണിട്ട് വൃക്ഷത്തൈകള് വെച്ചുപിടിപ്പിച്ചു.വാര്ഡ്മെമ്പര്ശ്രീ.എന്.ടി.ശ്യാമള സ്കൂള് ലീഡറ് അഭിനയ്ക്ക് വൃക്ഷത്തൈ നല്കിഉദ്ഘാടനം നിര്വ്വഹിച്ചു.കീഴ്മാല മൂരിക്കാനംക്ഷേത്രസ്ഥാനികന്ശ്രീ.കണ്ണന് വെളിച്ചപ്പാടനുംപരിപാടിയില്പങ്കാളിയായി.തുടര്ന്ന്ക്ളാസ്സുകളില്ഇലപ്രിന്റ്നി ര്മ്മാണം,കൊളാഷ്നിര്മ്മാണം,പരിസ്ഥിതി ഗാനാലാപനം പോസ്റ്ററ്പ്രദര്ശനം ഇവനടന്നു
.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....