എന്ന പിഎന്.പണിക്കരുടെ സന്ദേശം ഉയര്ത്തിപ്പിടിച്ചുകൊണ്ട് സ്കൂളില് വായനാവാരപ്രവര്ത്തനങ്ങള് ആരംഭിച്ചു.19മുതല്26വരെ ക്ളാസ്സ് തലത്തില് വൈവിദ്ധ്യമാര്ന്ന മത്സരങ്ങള് സംഘടിപ്പിച്ചു.ചിത്രംവര,കയ്യെഴുത്ത്,കേട്ടെഴുത്ത്,വായനാമത്സരം,ജീവ
വചരിത്രക്കുറിപ്പ് തയ്യാറാക്കല്,വായനാക്വിസ്.വായിച്ച പുസ്തകങ്ങളുടെ പേരെഴുതല്,read&draw,describe the picture തുടങ്ങിയമത്സരങ്ങള്ക്കൊപ്പംഅസംബ്ളിയില് പുസ്തകവായന,എന്റെ വായനാമൂലയിലേക്ക്,ക്ളാസ്സില് ഒരുകഥ,പിറന്നാള് സമ്മാനം പുസ്തകം,ലൈബ്രറിപുസ്തകവിതരണംവായനാക്കുറിപ്പ് തയ്യാറാക്കല്,മികച്ചവ പ്രദര്ശനം എന്നിവയും നടന്നു.മത്സരവിജയികളെ അനുമോദിച്ചു.
.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....