19ജൂണ്
ഇന്ന് ഞങ്ങളുടെ സ്കൂളിലെ മുഴുവന് ക്ളാസ്സുകളിലും ക്ളാസ്സ് പി.ടി.എ നടന്നു.യോഗത്തില് കുട്ടികള് നേടിയ മുന്നറിവുകളെക്കുറിച്ചുംആദ്യപാഠങ്ങളില് ലഭിക്കേണ്ടശേഷികളെക്കുറിച്ചും
ചര്ച്ച ചെയ്തു.പഠനകാര്യങ്ങളില് രക്ഷിതാക്കളുടെ സഹായം ഉറപ്പു വരുത്തി.മൂന്നാം ക്ളാസ്സില്ഒരുക്കം പ്രീടെസ്ററിന്റെഅടിസ്ഥാനത്തിലായിരുന്നു ചര്ച്ച നടന്നത്.യോഗത്തില്അദ്ധ്യാപകറ്
പാഠപുസ്തകത്തിന്റെ അഭാവം വരുത്തുന്നബുദ്ധിമുട്ടുകള് വ്യക്തമാക്കി.മുഴുവന്ക്ളാസ്സുകളിലുംആദ്യപാഠത്തിന്റെഫോട്ടോകോപ്പിഎടുത്ത്
കൊടുക്കാന് ധാരണയായി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....