പ്രകാശവര്ഷത്തെ പ്രകാശപൂരിതമാക്കാന് പരിസ്ഥിതിദിനത്തില് കീഴ്മാല എഎല്.പി.സ്കൂളില് വൈവിദ്ധ്യമാര്ന്ന പരിപാടികള്. രാവിലെ തന്നെ ബുള്ളറ്റിന്ബോറ്ഡില് പരിസ്ഥിതിദിനസന്ദേശവുംലോഗോയുംപ്രദര്ശിപ്പിച്ചിരുന്നു.അസംബ്ളിയില്മുഴുവന്കുട്ടികളുംഅദ്ധ്യാപകരുംപരിസ്ഥിതിസംരക്ഷണപ്രതിജ്ഞ എടുത്തു.മണ്ണേനമ്പിലേലയ്യാ എന്നുതുടങ്ങുന്ന ഇരുളരുടെ പാട്ട്എല്ലാവരുംചേര്ന്ന്ആലപിച്ചു.തുടര്ന്ന്തരിശായിക്കിടക്കുന്നതും,പാറപ്രദേശവുമായസ്കൂള്പറമ്പില് കുടുംബശ്രീപ്രവര്ത്തകരുടെയും,പി.ടി.എ.അംഗങ്ങളുടെയുംസഹകരണത്തോടെമണ്ണിട്ട് വൃക്ഷത്തൈകള് വെച്ചുപിടിപ്പിച്ചു.വാര്ഡ്മെമ്പര്ശ്രീ.എന്.ടി.ശ്യാമള സ്കൂള് ലീഡറ് അഭിനയ്ക്ക് വൃക്ഷത്തൈ നല്കിഉദ്ഘാടനം നിര്വ്വഹിച്ചു.കീഴ്മാല മൂരിക്കാനംക്ഷേത്രസ്ഥാനികന്ശ്രീ.കണ്ണന് വെളിച്ചപ്പാടനുംപരിപാടിയില്പങ്കാളിയായി.തുടര്ന്ന്ക്ളാസ്സുകളില്ഇലപ്രിന്റ്നി ര്മ്മാണം,കൊളാഷ്നിര്മ്മാണം,പരിസ്ഥിതി ഗാനാലാപനം പോസ്റ്ററ്പ്രദര്ശനം ഇവനടന്നു
.Sunday, 7 June 2015
Monday, 1 June 2015
പ്രവേശനോത്സവം-2015
അറിവിന്റെ അത്ഭുതലോകത്തേക്ക് പിച്ചവയ്ക്കുന്ന നവാഗതരെ വരവേല്ക്കാന്കീഴ്മാലഎ.എല്.പിസ് കൂളില ്വൈവിദ്ധ്യമാര്ന്നപരിപാടികള്.പുത്തനുടുപ്പുമണിഞ്ഞ്ആഹ്ളാദത്തോടെവിദ്യാലയാങ്കണത്തിലെത്തിയകുരുന്നുകളെചേച്ചിമാര്പൂത്താലമേന്തിസ്വീകരിച്ചു.
തുടര്ന്ന്നടന്നപ്രവേശനോത്സവറാലിയില്മുഴുവന്കുട്ടികളുംഅദ്ധ്യാപകരുംരക്ഷിതാക്കളുംഅണിനിരന്നു.റാലിക്കുശേഷംമുഴുവന്കുട്ടികളുംമണ്
ചെരാതില്അക്ഷരദീപംകൊളുത്തി.പി.ടി.എ.പ്രസിഡണ്ട്.ശ്രീ.പ്രിയേഷ്കുമാറിന്റെഅദ്ധ്യക്ഷതയില്ചേര്ന്നയോഗത്തില്സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നശ്രീ.പി.കൃഷ്ണന്മാസ്റ്റര്ക്ക്ആദരാഞ്ജലികള്അര്പ്പിച്ചു.ഹെഡ്മാസ്റ്ററ്ശ്രീ.കെ.പി.സുധാകരന്സ്വാഗതംപറഞ്ഞയോഗത്തിലവാര് ഡ്മെമ്പര്ശ്രീമതി. എന്.ടി.ശ്യാമളമധുരപലഹാരംവിതരണംചെയ്ത്പ്രവേശനോത്സവംഔപചാരികമായിഉദ്ഘാടനംചെയ്തുകീഴ്മാലനന്മപുരുഷസഹായസംഘംപ്രസിഡണ്ട്ശ്രീ.പവിത്രന്ആശംസകളര്പ്പിച്ച്സംസാരിച്ചു.നന്മപുരുഷസംഘത്തിന്റെനേതൃത്വത്തില്നവാഗതര്ക്ക്പഠനോപകരണങ്ങള്വിതരണംചെയ്തുചടങ്ങില്ശ്രീ.കൃഷ്ണനമ്പീശന്റെവകഒന്നാംതരത്തിലെകുട്ടികള്ക്ക്പഠനോപകരണങ്ങള് ..വിതരണംചെയ്തുമുഴുവന്കുട്ടികള്ക്കുംഅദ്ധ്യാപകരുടെവകനോട്ടുബുക്ക്ഉണ്ടായിരുന്നു.പി.ടി.എവകനവാഗതര്ക്ക്കുടനല്കി.മധുബാലകൃഷ്ണന്്ആലപിച്ചപുതിയൊരുപുലരിപിറന്നുഎന്നുതുടങ്ങുന്നഗാനംപാടി.പ്രവേശനോത്സവയോഗത്തില്്ശ്രീമതി.എന്.എംപുഷ്പലതനന്ദിപറഞ്ഞു.യോഗാവസാനംനടന്നപായസവിതരണംപരിപാടിമാധുര്യമൂറുന്നതാക്കി.തുടര്ന്ന്നവാഗതരുടെരക്ഷിതാക്കളുമായിസൌഹൃദസംഭാഷണംനടത്തി.യിരുന്നു..
..
പരിപാടികള് പുത്തനുടുപ്പുമണിഞ്ഞ് ആഹ്ളാദത്തോടെള്
Sunday, 29 March 2015
സ്ക്വാഡ് വര്ക്ക്
2015 മാര്ച്ച്-19
2015-16 അദ്ധ്യയന വര്ഷത്തെ ഒന്നാം ക്ളാസ്സ് പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സ്ക്വാഡ് വര്ക്ക് ആരംഭിച്ചു.തട്ടകപ്രദേശമായ കൊല്ലമ്പാറയിലേക്കാണ് ആദ്യദിവസം പോയത്.അദ്ധ്യാപകരോടൊപ്പംപി.ടി,എ അംഗമായ ശ്രീമതി .സുജിതയും ബാലകൃഷ്ണേട്ടനും കൂടെയുണ്ടായിരുന്നു..
രണ്ടാം ദിവസം പയ്യംകുളം ഭാഗത്തേക്കാണ് പോയത്.ശ്രീമതി പാത്തുമ്മ,മുന് പി.ടി.എ. അംഗം അജിതാസുകേഷ് എന്നിവരാണ് ഇന്ന് കൂടെയു
ണ്ടായിരുന്നത്.നാന്തിയടുക്കം ഭാഗത്തെ സ് ക്വാഡ് വര്ക്കില്പി.ടി.എ.അംഗങ്ങളായശാലിനി.ടി.പി,ബീനാഷാജു,സുപ്രഭ.കെ.എംഎന്നിവരായിരുന്നു ഉായിരുന്നു ഉണ്ടായിരുന്നത്.

Saturday, 28 March 2015
Friday, 27 March 2015
സുരേഷ് സ്മാരക എന്ഡോവ്മെന്റ്
Saturday, 21 March 2015
ക്ളാസ്സ് പി.ടി എ
16.1.2015
ഇന്ന് ഞങ്ങളുടെ സ്കൂളിലെ മുഴുവന് ക്ളാസ്സുകളിലും ക്ളാസ്സ് പി.ടി.എ നടന്നു.അര്ദ്ധവാര്ഷികപരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന യോഗമായതിനാല് മിക്കവാറും രക്ഷിതാക്കളും ഹാജരായിരുന്നു.യോഗത്തില് കുട്ടികളുടെ ഉത്തരപ്പേപ്പറിന്റെ അടിസ്ഥാനത്തില് പഠനപുരോഗതി വിലയിരുത്തി.കൂടുതല് സഹായം ആവശ്യമുള്ള കു ട്ടികളുടെരക്ഷിതാക്കള്ക്ക് ആവശ്യമായ നിര്ദ്ദേശങ്ങള് നല്കി.സാക്ഷരം പദ്ധതിയിലുള്പ്പെട്ട കുട്ടികളിലുണ്ടായ മാറ്റം രക്ഷിതാക്കളെ സന്തോഷവാന്മാരാക്കി.

Monday, 26 January 2015
റിപ്പബ്ളിക്ക് ദിനം
200വര്ഷത്തെ വൈദേശികാധിപത്യത്തിന്നൊടുവില് നമ്മുടെ രാജ്യത്തെ മോചിപ്പിച്ച് ലോകത്തിന്നാകെ തന്നെ മാതൃകയായ ഒരു ഭരണഘടനയ്ക്ക് ഊടും പാവും നല്കിയധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് 66-ം റിപ്പബ്ളിക്ക് ദിനം സമുചിതമായി കൊണ്ടാടി.9മണിക്ക് പതാകവന്ദനത്തിനുശേഷം ഹെഡ്മാസ്ററര് ദിനപ്രാധാന്യത്തെക്തുറിച്ച് സംസാരിച്ചു.റിപ്പബ്ളിക്ക് ദിനപരേഡിന് ശേഷം മധുരപലഹാരവിതരണം നടന്നു.ചുവരില് പതിച്ചചോദ്യോത്തരങ്ങളുടെവായനയ്ക്കു ശേഷം കുട്ടികള് ഗ്രൂപ്പ് തിരിഞ്ഞ്പത്രത്താളുകളില് നിന്ന്ദേശീയമുദ്രകളുടെ ചിത്രങ്ങള് ശേഖരിച്ച് 'ദേശീയംഎന്ന പതിപ്പ് നിര്മ്മിച്ചു.തുടര്ന്ന് നടന്നക്വിസ് മത്സരത്തില് അക്ഷയ് അശോക്,അശ്വതിസജീവ്, അഭിന.
Sunday, 25 January 2015
Subscribe to:
Posts (Atom)